മലബാര്‍ വിശേഷം
Tuesday, February 14, 2012
Wednesday, July 20, 2011
Saturday, December 15, 2007
വയനാട്ടിലെ തൊവരി ഗുഹാചിത്രങ്ങള്‍ നാശത്തിലേക്ക്

ക്രിസ്തുവിനു മുമ്പ് 4000നും 10000നും ഇടയിലാണ് എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.ഏകദേശം6000ത്തൊളം വര്‍ഷങ്ങള്‍ പഴക്കമുണ്ടതിന്.
ഇതിലും പഴക്കമേറിയതാണ് എടക്കലിനു സമീപത്തു തന്നെയുള്ള തൊവരി ഗുഹാചിത്രങ്ങള്‍.ചിഹ്നങ്ങളും വളയങ്ങളുമായി പുരാതന ഭാഷയും ചിത്രങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

ചരിത്രകാരന്മാരുടെയും പ്രക്യതിസ്നേഹികളുടെയും ശ്രമഫലമായി എടക്കല്‍ ഗുഹാചിത്രങ്ങള്‍ ഇന്നു ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ തൊവരിയുടെ കഥ മറിച്ചാണ്.
തൊവരി ചിത്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

Friday, December 14, 2007
പൂരക്കളി

കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ അനുഷ്ടാന കലാരൂപമാണു പൂരക്കളി.വേനല്‍ പിറക്കുന്നതോടെയാണ് അത്യുത്തരകേരളത്തിന്‍ലെ കാവുകളും ദേവീക്ഷേത്രങളും പൂരക്കളിയുടെ അരങ്ങ് ആയി മാറുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപത്തിന്റെ ഇതിവ്യത്തം പുരാണങ്ങള്‍ തന്നെയാണ്.ഇമ്പമാര്‍ന്ന ഈരടികല്‍ മുഴക്കികൊണ്ടാണ് കലാകാരന്മാര്‍ ഇത് അവതരിപ്പിക്കുന്നത്.ആചാരമായി ചുവന്ന പട്ട് തറ്റുടുത്ത് ക്ഷേത്രത്തിനു മുന്‍പിലെ പന്തലിനു മുന്‍പില്‍ കൊളുത്തിവച്ച നിലവിളക്കിനുചുറ്റും നിരന്നുനിന്നാണ് പൂരക്കളി അവതരിപ്പിക്കുന്നത്.
അവതരണത്തില്‍ കള്രിപയറ്റിന്റെ സ്വാധീനം വ്യക്തമായും കാണാം.മെയ്‌വഴക്കവും കലയും സമന്വയിക്കുകയാണിവിടെ.

Friday, November 23, 2007
കോതാമൂരിയാട്ടം കണ്ടിട്ടുണ്ടോ ?..............

ഉത്തരകേരളത്തില്‍ മാത്രം കാണപ്പെടുന്ന പ്രാചീന നാടന്‍ കലാരൂപമാണ് കോതാമൂരിയാട്ടം.കോത എന്നാല്‍ കുട്ടി എന്നും മൂരി എന്നാല്‍ കാള എന്നും അര്‍ത്ഥം.
ഇതിവ്യത്തം പുരാണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.കാളയുടെ രൂപം അരയില്‍ കെട്ടി പാട്ടിനും താളത്തിനും അനുസരിച്ചാടുന്ന കൊച്ചുകുട്ടിയാണ് ഈ കലാരൂപത്തിന്റെ മുഖ്യ ആകര്‍ഷണം.
ഒപ്പം വിദൂഷകവേഷമണിഞ്ഞ് മുഖപടം ധരിച്ച രണ്ടു പനിയന്മാരും ചേര്‍ന്നാണ് കോതാമൂരിയാട്ടം അവതരിപ്പിക്കുന്നത്.

Subscribe to:
Comments (Atom)