

ക്രിസ്തുവിനു മുമ്പ് 4000നും 10000നും ഇടയിലാണ് എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.ഏകദേശം6000ത്തൊളം വര്‍ഷങ്ങള്‍ പഴക്കമുണ്ടതിന്.
ഇതിലും പഴക്കമേറിയതാണ് എടക്കലിനു സമീപത്തു തന്നെയുള്ള തൊവരി ഗുഹാചിത്രങ്ങള്‍.ചിഹ്നങ്ങളും വളയങ്ങളുമായി പുരാതന ഭാഷയും ചിത്രങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.



ചരിത്രകാരന്മാരുടെയും പ്രക്യതിസ്നേഹികളുടെയും ശ്രമഫലമായി എടക്കല്‍ ഗുഹാചിത്രങ്ങള്‍ ഇന്നു ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ തൊവരിയുടെ കഥ മറിച്ചാണ്.
തൊവരി ചിത്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

