ഉത്തരകേരളത്തില്‍ മാത്രം കാണപ്പെടുന്ന പ്രാചീന നാടന്‍ കലാരൂപമാണ് കോതാമൂരിയാട്ടം.കോത എന്നാല്‍ കുട്ടി എന്നും മൂരി എന്നാല്‍ കാള എന്നും അര്‍ത്ഥം.
ഇതിവ്യത്തം പുരാണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.കാളയുടെ രൂപം അരയില്‍ കെട്ടി പാട്ടിനും താളത്തിനും അനുസരിച്ചാടുന്ന കൊച്ചുകുട്ടിയാണ് ഈ കലാരൂപത്തിന്റെ മുഖ്യ ആകര്‍ഷണം.
ഒപ്പം വിദൂഷകവേഷമണിഞ്ഞ് മുഖപടം ധരിച്ച രണ്ടു പനിയന്മാരും ചേര്‍ന്നാണ് കോതാമൂരിയാട്ടം അവതരിപ്പിക്കുന്നത്.

2 comments:
ഞാനിപ്പോഴാണ് കോതാമൂരിയാട്ടത്തിന്റെ ചിത്രങ്ങള്‍ കാണുന്നത്.നന്ദി..
Ed നില നൽകുന്ന ജിലാ അവിടെ
Post a Comment