കാസര്‍ഗോഡിന്റെ അപൂര്‍വ നാടന്‍ കലാരൂപമാണു ആലാമിക്കളി.ഹിന്ദു മുസ്ലിം സൌഹ്രിദത്തിന്റെ ചരിത്രം കൂടിയുള്ള ഈ തുളുനാടന്‍ കല ഇല്ലാതവുകയാണിപ്പോള്‍.
മുഹമ്മദ് നബിയുടെ ജീവിതത്തിന്റെയും വിശുദ്ധ കര്‍ബല യുദ്ധത്തിന്റെയും ഓര്‍മകളനു ആലാമിക്കളിയുടെ ഇതിവ്രിത്തം.കാഞങാടിനടുത്തുള്ള ആലാമിപ്പള്ളി ഒരു കാലത്ത് ഈ കളിയുടെ കേന്ദ്രമായിരുന്നു. ദേഹത്തു കരി പൂശി പുള്ളി കുത്തി പായത്തൊപ്പി വച്ചാനു ആലാമികളുടെ വരവ്.വ്രതവിശുദ്ധിയോടെ വീടുകള്‍ തോരും പാടിയും ന്രിത്തമാടിയുമാണു കളി.തുളുനാടന്‍ സംസ്കാരവുമയും ഈ കളിക്കു ബന്ധമുണ്ട്.ആലാമികള്‍ ആടിയ വീട്ടില്‍ രോഗവും ദാരിദ്രവും ഉണ്ടാകില്ലെന്നാണു വിശ്വാസം.മുസ്ലിങല്‍ തുടങിവെച്ച കലാരൂപം എപ്പോള്‍ അവതരിപ്പിക്കുന്നതു ഹിന്ദുക്കലാണു.മതസൌഹാര്‍ധത്തിന്റെ കദ പറയുന്ന ആലാമിക്കളിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു നാടന്‍ കലാസംഗങള്‍.....
4 comments:
ആലാമിക്കളിയുടെ ഒരു ഫോട്ടൊ പോസ്റ്റു ചെയ്യൂ മലബാറീ...
പുതിയ വിവരങ്ങള്‍.. അക്ഷരതെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുമല്ലൊ...
ഇതേകുറിച്ച് ഫൊട്ടോ സഹിതം കുറച്ചു കൂടെ വിശദ്ദമാക്കാമായിരുന്നു. കണ്ണൂരാന്‍ പറഞ്ഞതു പോലെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ
View web version
Post a Comment