Wednesday, October 17, 2007

ആഡ്യന്‍ പാറ




മഴയുടെ രൌദ്ര ഭീതികളെ മാറ്റിക്കൊണ്ട് നിലമ്പൂരിലെ ആഡ്യന്‍പാറ വെള്ളച്ചാട്ടം സജീവമാകുകയാനു.പന്തീരായിരം മലയടിവാരത്താണു ഈ വെള്ളച്ചാട്ടം.സാധാരണ സൌമ്യമാണിവിടം.ചാലിയാരിന്റെ കൈവഴിയായ കാഞിരപ്പുഴയുടെ തുടക്കം.പാറകളില്‍ അലച്ചിറങുന്ന ജലപാളികള്‍ വേനലില്‍ സഞ്ചാരികള്‍കു മുങാംകുഴിയിറ്റാവുന്നത്ര മോഹനം.

2 comments:

ശ്രീ said...

വിവരണം കൊള്ളാം... ചിത്രം കൂടി പ്രതീക്ഷിച്ചു.

ഏ.ആര്‍. നജീം said...

ശ്രീ പറഞ്ഞത് പോലെ ചിത്രം സഹിതമായിരുന്നെങ്കില്‍ നന്ന്